Diploma Engineering Teachers Organization

Diploma Engineering Teachers Organization
deto logo

Tuesday, May 3, 2011

PAY FIXATION SOFTWARE 2011

ശമ്പളപരിഷ്കരണം: ഓപ്ഷന്നിര്ണയിക്കാന്സോഫ്റ്റ്വേര്
Posted on: 01 May 2011


തിരുവനന്തപുരം: ഓപ്ഷന്സ്വയം നിര്ദേശിക്കുന്ന സോഫ്റ്റ്വേര്‍, ഇന്ഫര്മേഷന്ആന്ഡ് പബ്ലിക് റിലേഷന്സ് ഡയറക്ടര്എം. നന്ദകുമാര്പ്രകാശനം ചെയ്തു. ഒരാളിന് സ്വീകരിക്കാവുന്ന എല്ലാ ഓപ്ഷന്സാധ്യതകളും പരിശോധിക്കുകയും മെച്ചപ്പെട്ട നിര്ദേശം നല്കുകയും ചെയ്യുന്നതാണ് സോഫ്റ്റ്വേര്‍. അധികസേവനകാലവും സേവനനഷ്ടകാലവും പരിഗണിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. സോഫ്റ്റ്വേര്സൗജന്യമായി ഇന്റര്നെറ്റില്ലഭ്യമാണ്. ഇക്കണോമിക്സ് ആന്ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്അനിരുദ്ധന്നിലമേല്ആണ് സോഫ്റ്റ്വേര് രൂപകല്പന ചെയ്തത്. ഉദ്ഘാടനച്ചടങ്ങില്ഇക്കണോമിക്സ് ആന്ഡ് സ്റ്റാറ്റിസ്റ്റിക്സ് അഡീഷണല്ഡയറക്ടര്ടി. ഗോര്ക്കി ജോസ്, ചന്ദ്രസേനന്മിതൃമ്മല എന്നിവര്സംസാരിച്ചു.
സോഫ്റ്റ്വേര്ലഭിക്കുന്ന വെബ്സൈറ്റുകള്‍:

www.anirudhannilamel.org, 
www.mathematicsschool.blogspot.com/,