Friday, September 9, 2011
Tuesday, May 3, 2011
PAY FIXATION SOFTWARE 2011
ശമ്പളപരിഷ്കരണം: ഓപ്ഷന് നിര്‍ണയിക്കാന്‍ സോഫ്റ്റ്വേര്
Posted on: 01 May 2011
തിരുവനന്തപുരം: ഓപ്ഷന് സ്വയം നിര്ദേശിക്കുന്ന സോഫ്റ്റ്വേര്, ഇന്‍ഫര്‍മേഷന്‍ ആന്ഡ് പബ്ലിക് റിലേഷന്സ് ഡയറക്ടര്‍ എം. നന്ദകുമാര്‍ പ്രകാശനം ചെയ്തു. ഒരാളിന് സ്വീകരിക്കാവുന്ന എല്ലാ ഓപ്ഷന് സാധ്യതകളും പരിശോധിക്കുകയും മെച്ചപ്പെട്ട നിര്ദേശം നല്കുകയും ചെയ്യുന്നതാണ് സോഫ്റ്റ്വേര്‍. അധികസേവനകാലവും സേവനനഷ്ടകാലവും പരിഗണിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. സോഫ്റ്റ്വേര് സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇക്കണോമിക്സ് ആന്ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അനിരുദ്ധന് നിലമേല്‍ ആണ് സോഫ്റ്റ്വേര് രൂപകല്പന ചെയ്തത്. ഉദ്ഘാടനച്ചടങ്ങില്‍ ഇക്കണോമിക്സ് ആന്ഡ് സ്റ്റാറ്റിസ്റ്റിക്സ് അഡീഷണല്‍ ഡയറക്ടര്‍ ടി. ഗോര്ക്കി ജോസ്, ചന്ദ്രസേനന് മിതൃമ്മല എന്നിവര്‍ സംസാരിച്ചു.
സോഫ്റ്റ്വേര് ലഭിക്കുന്ന വെബ്സൈറ്റുകള്‍:
സോഫ്റ്റ്വേര് ലഭിക്കുന്ന വെബ്സൈറ്റുകള്‍:
www.anirudhannilamel.org,
www.mathematicsschool.blogspot.com/,
Wednesday, August 18, 2010
Saturday, August 14, 2010
independance ady
ഏല്ലാ രാജ്യസ്നേഹികള്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍
ഇനി പത്തു ദിവസം ആര്‍പ്പുവിളിയും ആഘോഷവും....എല്ലാവര്‍ക്കും ഇതിനോടൊപ്പം ഓണാശംസകളും
ഇനി പത്തു ദിവസം ആര്‍പ്പുവിളിയും ആഘോഷവും....എല്ലാവര്‍ക്കും ഇതിനോടൊപ്പം ഓണാശംസകളും
Sunday, April 25, 2010
Thursday, April 15, 2010
Tuesday, April 13, 2010
Subscribe to:
Posts (Atom)







